പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് അയ്യനാത്ത് മാധവിക്കുട്ടിയമ്മ (76) നിര്യാതയായി. മക്കൾ: സീത, വിജയലക്ഷ്മി, ഷൈൻ, ശ്രീജയ, നവരാംഗ്. മരുമക്കൾ: മാധവൻ നായർ, ഉണ്ണികൃഷ്ണൻ, ജയശീ, സതീശൻ, ഷാലു.