കോട്ടയ്ക്കൽ: കുറ്റിപ്പുറം ആലിൻചുവട് പരേതനായ മഠത്തിൽ അയ്യപ്പെൻറ ഭാര്യ ഉണ്ണൂലി (88) നിര്യാതയായി. മക്കൾ: കനകവല്ലി, രാധ, സരോജിനി, മാധവി, ലക്ഷ്മി, താമിക്കുട്ടി, നാരായണൻ, ഗോപാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.