മക്കരപ്പറമ്പ്: അമ്പലപ്പടി മൈത്രിയിലെ പരേതനായ കാങ്കപറമ്പിൽ വാസുദേവെൻറ മകൻ ജയപ്രകാശ് (50) നിര്യാതനായി. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. ദീർഘകാലമായി വിദേശത്താണ്. അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ: ഗീത. മകൾ: ജിത്ത്യ.