മൊറയൂർ: വില്ലേജ് റോഡ് പരേതനായ കുറുങ്ങാടൻ കോമുവിെൻറ ഭാര്യ ഫാത്തിമക്കുട്ടി (85) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, പരേതനായ അബ്ുസ്സമദ്, അബ്ദുൽ ഷുക്കൂർ (റിയാദ്), വഹീദുദ്ദീൻ, അഹമ്മദ് ശരീഫ്, നജ്മുദ്ദീൻ, ത്വാഹിർ ഹുസൈൻ, സുലൈഖ, റംലത്ത്, ഹഫ്സത്ത്. മരുമക്കൾ: സൈതലവി കാവനൂർ, സൈതലവി ചെമ്രക്കാട്ടൂർ, യുസുഫ് ചെറുപുത്തൂർ, സുലൈഖ കോടിത്തൊടിക, സാബിറ, സുഹ്റ, സാജിദ, ജൗഹറ, ഫസീല, ഫരീദ. സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുൽ കരീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് മൊറയൂർ മഹല്ല് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.