ചെറിയമുണ്ടം: ആലുംകുണ്ട് പരേതനായ അരയാലൻ ബീരാൻ കുട്ടി ഹാജിയുടെ മകൻ അലി (50) നിര്യാതനായി. ഭാര്യ: ജമീല കരിങ്കപ്പാറ. മക്കൾ: സാദിഖ് അലി, സഫീറ, ജുനൈദ്. മരുമകൻ: സമീർ തിരൂർ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, നഫീസ, അബ്ദു, പരേതനായ ഹംസ.