മേൽമുറി: അധികാരിത്തൊടി പരേതനായ നാണത്ത് പൊലിയോടത്ത് അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ (75) നിര്യാതയായി. മക്കൾ: ഹൈദ്രസ്, മൊയ്തീൻകുട്ടി, മുഹമ്മദ് കുട്ടി, അബ്ദുല്ല. മരുമക്കൾ: മൈമൂന, സുലൈഖ, റുമാന, സാബിറ.