കാളികാവ്: വെള്ളയൂർ പള്ളിക്കുന്നിലെ പരേതനായ എറമ്പത്ത് അലവിയുടെ മകൾ ഫാത്തിമ (60) നിര്യാതയായി. സഹോദരങ്ങൾ: സൈനബ, ഖദീജ, ആമിന, അബ്ദുൽ നാസർ.