മാറഞ്ചേരി: കോടഞ്ചേരി പള്ളിക്ക് സമീപം പുതിയ വീട്ടിൽ മന്നിങ്ങയിൽ (ചാമാത്തയിൽ ) അബൂബക്കർ (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇഖ്ബാൽ, ഇസ്ഹാഖ് (യു.എ.ഇ) നിസാർ (സൗദി). മരുമക്കൾ: സാഹിറ, സിനിജ, റുബീന. ഖബറടക്കം വ്യാഴാഴ്ച കാലത്ത് 11ന് കോടഞ്ചേരി ജുമുഅത്ത് പള്ളിയിൽ.