എടക്കര: ചുങ്കത്തറ കുറ്റിമുണ്ട കപ്പക്കുന്നൻ അബ്ദുൽ റഷീദ് (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംഷിദ്, റംഷിന. മരുമക്കൾ: നിഷാദ്, ആയിശ തഫ്സിൻ.