പരപ്പനങ്ങാടി: പാലത്തിങ്ങൽ മുക്കത്ത് അത്താമു (82) നിര്യാതനായി. ഭാര്യ: ആച്ചുട്ടി. മക്കൾ: ഇബ്രാഹിം കുട്ടി, അബ്ദുൽഅലി, ഉണ്ണിമൊയ്തു, അയ്യൂബ്, ഹബീബ്റഹ്മാൻ, ആയിശാബീവി, സൗദാബി, ആബിദ. മരുമക്കൾ: ഉസ്മാൻ ഉള്ളണം, അബ്ദുറസാഖ് പുത്തൻതെരു, അബ്ദുലത്തീഫ് ആനങ്ങാടി, നെഫീസ, ഹാജറ, ഉമൈബ, ബുഷറ, ഷരീഫ.