പടിഞ്ഞാറത്തറ: ഞേർലേരി ചെമ്പൻ ഇബ്രാഹിം ഹാജിയുടെ ഭാര്യ ആമിന (മാമി -57) നിര്യാതയായി. മക്കൾ: ഷംസുദ്ധീൻ, അബ്ദുൽ അസീസ്, അൻസാർ. മരുമക്കൾ: സാജിത, റഷീദ, മുഫീദ.