പൊന്നാനി: കുറ്റിക്കാട് ജുമാമസ്ജിദിന് സമീപം നടുവിലെ വളപ്പിൽ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യമാർ: പാത്തുണ്ണി, പരേതയായ ബീവാത്തു. മക്കൾ: അബ്ദുൽ അസീസ്, ഷാജിത, അലി, മുഹമ്മദ്, ഫസീല, സജീന, പരേതയായ നഫീസ കുട്ടി. മരുമക്കൾ: റസിയ, അഷറഫ്, ജസീറ, ആബിദ, നിസാർ.