സുൽത്താൻ ബത്തേരി: ചുള്ളിയോട് കുഴിയാഞ്ഞാൽ മാത്യു (മാത്യു വൈദ്യർ -93) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷീബ (ജി.എച്ച്.എസ് കൊണ്ടോട്ടി), ബിജു മാത്യു (ജി.എച്ച്.എസ്.എസ് ആനപ്പാറ), ജിബി (ജില്ല രജിസ്ട്രാർ ഓഫിസ്, കൽപറ്റ). മരുമക്കൾ: സുരേഷ് ടൈറ്റസ്, സണ്ണി, സുജ ജോൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് താളൂർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.