കടയ്ക്കൽ: ചിതറ കല്ലുവെട്ടാംകുഴിയിൽ മലച്ചിറ പ്ലാവിള വിട്ടിൽ പരേതനായ മീരാവു റാവുത്തരുടെ മകൻ ജലാലുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ഷാനിഫാബീവി. മകൾ: ഫർസാന. മരുമകൻ: റിയാസ് (യു.പി.എസ്. കാരാളികോണം).