അഞ്ചൽ: വയലാ കാഞ്ഞോട്ട് തോട്ടത്തിൽവീട്ടിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ജെ. വസന്തകുമാരിയമ്മ (75) നിര്യാതയായി. മക്കൾ: അജിത്ത്, പ്രീത. മരുമക്കൾ: വിജി, ദിനേശ് കുമാർ. സഞ്ചയനം ഞായറാഴ്ച.