കൊല്ലം: മങ്ങാട് നഗർ 99 ബി മുണ്ടയ്ക്കവിള കായൽവാരം വിഷ്ണുഭവനിൽ പരേതനായ സദാനന്ദെൻറ മകൻ എസ്. മുരളീധരൻ (64) നിര്യാതനായി. ഭാര്യ: രമാ മുരളീധരൻ. മകൻ: മുകേഷ് മുരളീധരൻ. മരുമകൾ: ശ്യാമിലി വിഷ്ണു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് പോളയത്തോട് ശ്മശാനത്തിൽ.