ചാത്തിനാംകുളം: കൈപ്പള്ളിൽ വീട്ടിൽ പരേതനായ ഭരതൻപിള്ളയുടെ മകൻ വിനോദ് (44) നിര്യാതനായി. ചാത്തിനാംകുളം ജങ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: ചന്ദ്രമതി അമ്മ. ഭാര്യ: രജനി. മക്കൾ: രേവതി, രോഹിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.