അയത്തില്‍: പുളിയത്ത് മുക്ക് ഐക്കരവീട്ടില്‍ (എസ്.വി. നഗര്‍-51) എന്‍. രാമചന്ദ്രന് നായര്‍ (78- റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. അയത്തില്‍ അംബികാവിലാസം എന്‍.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്നു. ഭാര്യ: രാധാമണി. മക്കള്‍: രാജേഷ് മോന്, റാണി. മരുമക്കള്‍: രജനി, ഹരിദാസന് നായര്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.