എഴുേകാൺ: മൂഴിയിൽ മണ്ണാത്തുവിള വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ ഗൗരി (94) നിര്യാതയായി. മക്കൾ: നടരാജൻ, രാജൻ, മോഹനൻ, മുരുകൻ, സാവിത്രി, ശ്യാമള, ശകുന്തള. മരുമക്കൾ: രത്നമ്മ, ഷൈലജ, സുധിമോൾ, സിന്ധു, സോമൻ, പരേതരായ ശിവരാജൻ, കുട്ടപ്പൻ. സഞ്ചയനം ഞായറാഴ്ച.