കൊല്ലം: കുരീപ്പുഴ പെരിനാട് മാതൃനഗർ 26, ശശിവിലാസം വെള്ളിപ്പാട്ടിൽ ബി. ശശിധരൻപിള്ള (63) നിര്യാതനായി. ഭാര്യ: ബേബി ശശിധരൻ. മക്കൾ: സൗമ്യ, സജിമോൻ. മരുമക്കൾ: രാധിക, രാജേഷ്.