കിളിമാനൂർ: പാപ്പാല കുറവൻകുഴി ലാൽ മന്ദിരത്തിൽ പരേതനായ ശ്രീധരെൻറ ഭാര്യ ചന്ദ്രമതി (74) നിര്യാതയായി. മക്കൾ: ലാൽ ലിങ്ക, ഡൈന. മരുമക്കൾ: മഞ്ജുഷ, സിജിമോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.