ഉൗക്കോട്: വാറുവിളാകത്ത് വീട്ടിൽ അശോകെൻറയും ശോഭയുടെയും മകൻ പ്രശാന്ത് (32) നിര്യാതനായി. സഹോദരി: ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.