തിരുവനന്തപുരം: ശാസ്തമംഗലം മൂലയിൽ ലെയിൻ ടി.സി 9/1445/1 ഉഷസ്സിൽ കെ. രത്നാകരൻ(77) (റിട്ട. സൂപ്രണ്ട്, തിരുവനന്തപുരം നഗരസഭ) നിര്യാതനായി. വെഞ്ഞാറമൂട് കാഞ്ഞിരംവിളാകം കുടുംബാംഗമാണ്. ഭാര്യ: ഉഷ ടി.എസ് (റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, തിരുവനന്തപുരം നഗരസഭ) മക്കൾ: അനൂപ് രത്നാകരൻ (എക്സിക്യൂട്ടിവ് ഡയറക്ടർ, വിസ്മയാസ് മാക്സ്), അജീഷ് രത്നാകരൻ (അസി. എൻജിനീയർ, കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ) മരുമകൾ: നിസ അനൂപ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.