ആറ്റിങ്ങൽ: അവനവഞ്ചേരി കൊല്ലംകോണം കൊല്ലകോണത്ത് വീട്ടിൽ ജയകുമാർ (55) നിര്യാതനായി. ഭാര്യ: സുലത. മക്കൾ: പൂജ, സോജ. സംസ്കാരം ഏപ്രിൽ ഒന്നിന് വീട്ടുവളപ്പിൽ.