കല്ലമ്പലം: നാവായിക്കുളം ശ്രീഗംഗയിൽ ബാലഗംഗാധരൻ നായർ (66-സ്വാമി) നിര്യാതനായി. ഭാര്യ : അംബികകുമാരി. മക്കൾ : ഗോപകുമാർ, ശ്രീകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ജയലക്ഷ്മി, രേഖ.