മംഗലപുരം: ടെക്നോസിറ്റി ആരിഫ മൻസിലിൽ അബ്ദുൽ ഖരീം (75) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: അയ്യൂബ്ഖാൻ, നജീബ്ഖാൻ. മരുമക്കൾ: അമീന, സജീന.