നെയ്യാറ്റിൻകര: തൊഴുക്കൽ വടക്കേ തൈത്തോട്ടം വീട്ടിൽ മോഹനൻ (61) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിനുകുമാർ, മഞ്ജുഷ, മനു. മരുമക്കൾ: രമ്യ, അജികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.