വെള്ളറട: ഇടവാല്‍ ബീനാലയത്തില്‍ ഓമനയമ്മ (70) നിര്യാതയായി. ഭര്‍ത്താവ് :കെ കൃഷ്ണന് നായര്‍ ,(റിട്ട. ഹെഡ്മാസ്റ്റര്). മക്കള്‍: ബീന (സെക്രട്ടറി: മൈലച്ചല് സഹകരണ സംഘം), ബിനു (എൻ.ജി.ഒ യൂനിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം) മരുമക്കള്‍: ആര്. ശ്രീകുമാരന്‍ നായര്‍ (എക്സ് സർവിസ് ), പി.കെ. മായ (അസി. പ്രഫ. എസ്.ബി കോളജ്). മരണാനന്തര ചടങ്ങ് ഞായറാഴ്ച.