തക്കല: മുട്ടയ്ക്കാട് തുളസിഭവനിൽ എൻ. സുകുമാരൻനായർ (92) നിര്യാതനായി. ഭാര്യ: ഇ. തുളസിഭായി. മക്കൾ: ശ്രീകുമാരി, മണികണ്ഠൻനായർ, ലീല, ശ്രീകല, ഗോപാലകൃഷ്ണൻനായർ, ലത. മരുമക്കൾ: വിജയകുമാർ, ശ്രീദേവി, നാഗപ്പൻനായർ, അജിതകുമാർ, രമണി, മണികണ്ഠൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.