ചെറുതോണി: വാഴത്തോപ്പ് പടിഞ്ഞാറയില്‍ തോമസ് ദേവസ്യ (70) നിര്യാതനായി. ഭാര്യ: പൂച്ചാങ്കല് കണ്ടത്തില്‍ കുടുംബാംഗം അല്‍ഫോന്‍സ. മക്കള്‍: ജിജി, ജിനി, ജിജോ. മരുമക്കള്‍: ജയിംസ് വട്ടപ്പാറയില്‍, ബിജു ചേര്‍ത്തല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാഴത്തോപ്പ് സെൻറ് േജാര്‍ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.