കള്ളിപ്പാറ: വെൺമണി ഇടവട ഇലവുങ്കൽ എ.വി. വർക്കി (കുഞ്ഞേട്ടൻ -91) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ചിന്നമ്മ, ലീലാമ്മ, സണ്ണി, സാൻറി. മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ, ബേബി, ഗീസ സണ്ണി, മോൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെൺമണി സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.