തൊടുപുഴ: കലൂർ വെമ്പിള്ളിൽ ദേവസ്യ ജോസഫ് (92) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ തെക്കേടത്ത് പരേതയായ മറിയക്കുട്ടി. മക്കൾ: ചിന്നമ്മ, അന്നക്കുട്ടി, ജോസ്, മേരിക്കുട്ടി, സിസിലിക്കുട്ടി, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: മേരി ആരക്കുഴ, ജോർജ് കലയന്താനി, ബീന അയ്യമ്പുഴ, വിൻസെൻറ് കാളിയാർ, ജോബി കൊടുവേലി, പരേതനായ ജോസ് വേങ്ങച്ചുവട്.