റാന്നി: മന്ദിരം താനോലിൽ വീട്ടിൽ ഗൗരി ശ്രീധരൻ (81) നിര്യാതയായി. മക്കൾ: ടി.എസ്. മോഹനൻ, വിജയൻ. മരുമക്കൾ: ജഗദമ്മ, സുജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.