പന്തളം: പൂഴിക്കാട് വല്യയ്യത്ത് കുട്ടൻപിള്ള (91) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കൾ: പൊന്നമ്മ, തങ്കമ്മ (റിട്ട. ആരോഗ്യവകുപ്പ്). മരുമക്കൾ: വേണുഗോപാലൻ ഉണ്ണിത്താൻ (വിമുക്തഭടൻ), പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. സംസ്കാരം വ്യാഴാഴ്ച 10.30ന് വീട്ടുവളപ്പിൽ.