ചെങ്ങന്നൂർ: തിരുവനന്തപുരം മുക്കോല കുന്നിനിയിൽ ഗ്രാമവികസന വകുപ്പ് റിട്ട. എക്സ്െറ്റൻഷൻ ഓഫിസർ ഹബീബ് മുഹമ്മദ് സാഹിബ് (94) നിര്യാതനായി. ചെങ്ങന്നൂർ വെൺമണി കണ്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ സൈനബ ഹബീബ് (റിട്ട. ജില്ല ഓഫീസർ, വനിതാ ക്ഷേമവകുപ്പ്). മക്കൾ: നവാസ് കെ. ഹബീബ് (എൻജിനീയർ, സൗദി), നസീർ കെ. ഹബീബ് (ഹാൻഡ്ലൂം ഷോറൂം, തിരുവനന്തപുരം), മോത്തി കെ. ഹബീബ് (അധ്യാപിക). മരുമക്കൾ: ജയിംസാ, റസിയ, മുഹമ്മദ് ഫിറോസ് (റിട്ട. സീനിയർ അക്കൗണ്ടൻറ്, കെ.എസ്.ഇ.ബി).