മാന്നാർ: ചെന്നിത്തല ഒരിപ്രം അഞ്ചാം വാർഡിൽ അരീക്കാരത്തിൽ വീട്ടിൽ ജി. വിജയകുമാർ (66) നിര്യാതനായി. ഭാര്യ: മിനി. മകൻ: വൈശാഖ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.