ചെങ്ങന്നൂർ: കോടുകുളഞ്ഞികരോട് തുണ്ടത്തിൽ വീട്ടിൽ സജീവ് കുമാർ (49) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പ്രശാന്തി. മക്കൾ: സ്നേഹ, അച്ചു. മരുമകൻ: രൂപേഷ്കുമാർ.