അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിടയിൽ ശങ്കരിഭവനിൽ സോമനെ (64) വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ. ഭാര്യ: അംബിക. മക്കൾ: പ്രഭ, പ്രിയ, പ്രസീദ. മരുമക്കൾ: വിനു, രമേശൻ, കണ്ണൻ.