തൃക്കുന്നപ്പുഴ: പാനൂർ തൈവളപ്പിൽ ഉമ്മർ കുഞ്ഞ് ലബ്ബ (83) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: നെബീസത്ത്, റൈഹാനത്ത്, മുനീറ, മുഹമ്മദ് മുസ്തഫ, മുഹമ്മദ് റാഫി (ഡയറ്റ് ഗസ്റ്റ് ലക്ചർ, എറണാകുളം) മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അഫ്സൽ. മരുമക്കൾ: അബ്ദുള്ളക്കുട്ടി, റാഷിദ് കോയ ( സിവിൽ സപ്ലൈസ് ഹരിപ്പാട്), അബ്ദുൽ ജലീൽ (ദുബൈ), ജസീല, ലൈല ( കമ്പ്യൂട്ടർ അസിസ്റ്റൻറ്, തൃശൂർ), സജില, സുമയ്യ.