ഹരിപ്പാട്: അകംകുടി ദർശനയിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ പ്രസന്നകുമാരി (മണിയമ്മ -58) നിര്യാതയായി. മക്കൾ: ധന്യ, ദിപിൻ. മരുമക്കൾ: ഹരീഷ് കുമാർ, കാർത്തിക മനോഹർ.