മയ്യനാട്: എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ അന്തേവാസിയായിരുന്ന ദേവരാജൻ (60) ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. മാനസികവെല്ലുവിളി നേരിട്ടിരുന്നയാളാണ്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഏറ്റെടുക്കാൻ തയാറുള്ള ബന്ധുക്കൾ ഉണ്ടെങ്കിൽ എത്തണമെന്ന് എസ്.എസ്. സമിതി അറിയിച്ചു. ഫോൺ: 93873 26956.