കരുനാഗപ്പള്ളി: തഴവ കടത്തൂർ മങ്ങാട്ട് വീട്ടിൽ കൊച്ചുകുഞ്ഞ് (67-റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: ഹിലാൽ (സെക്ഷൻ ഓഫിസർ, എം.ജി സർവകലാശാല), ഹസീന (ലൈബ്രറി അസി. ആർ.സി.സി, തിരുവനന്തപുരം). മരുമക്കൾ: മുഹമ്മദ് അൻവർ (ഗവ. എച്ച്.എസ്.എസ്, തൊടിയൂർ), രഹ്ന (അധ്യാപിക).