കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് മാറനാട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (95) നിര്യാതയായി. മകൻ: ശശിധരൻപിള്ള. മരുമകൾ: വസന്ത.