ചവറ: മടപ്പള്ളി കാഞ്ഞിരവിളയിൽ (രേവതി) അരവിന്ദാക്ഷെൻറ ഭാര്യ സരസ്വതി (54) നിര്യാതയായി. മക്കൾ: അനില, ആദർശ്. മരുമക്കൾ: വിഷ്ണുകുമാർ, കീർത്തി.