ഓച്ചിറ: ചങ്ങൻകുളങ്ങര ദേവിനിവാസിൽ പരേതനായ മോഹൻകുമാറിെൻറ ഭാര്യ ശാരദാമ്മ (68) നിര്യാതയായി. മക്കൾ: അഖിലേഷ് കുമാർ, അഭിലാഷ് കുമാർ (ഓച്ചിറ ഗ്രാമപഞ്ചായത്തംഗം), ചിത്രാദേവി. മരുമക്കൾ: കാർത്തിക, നന്ദകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.