കല്ലറ: കോഴിക്കടയില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കടയിലെ ജീവനക്കാരനായ പാങ്ങോട് പഴവിള വാറുവിളാകത്ത് വീട്ടില്‍ ജസീന് ആണ്(30) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഇറച്ചി വാങ്ങാനെത്തിയ നാട്ടുകാരിലൊരാളാണ് മൃതദേഹം കണ്ട് വിവരം പൊലീസില്‍ അറിയിച്ചത്.
തുടര്‍ന്ന് പാങ്ങോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.