നരുവാമൂട്: നടുക്കാട് കിഴക്കുംകര പുത്തൻവീട് പിരമ്പിൻകോട്ടുകോണത്ത് പരേതനായ സുകുമാരെൻറ ഭാര്യ ചെല്ലമ്മ (81) നിര്യാതയായി. മക്കൾ: പ്രഭാകരൻ, വേണു. മരുമക്കൾ: സുനിത, കുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.