കിളിമാനൂർ: പള്ളിക്കൽ ആനകുന്നം പ്രവീൺ നിവാസിൽ പരേതനായ ഭരതെൻറയും ലളിതാഭായിയുടെയും മകൻ പ്രവീൺ (32) നിര്യാതനായി. സഹോദരി: പ്രീതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.