കുന്നംകുളം: ഗുരുവായൂർ റോഡിൽ ജിബിൻ എൻജിൻ വർക്സ് ഉടമ തെക്കേപ്പുറം ചെറുവത്തൂർ മാത്തുക്കുട്ടി (72) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജൂലി, ജുഷ, ജിബേഷ്. മരുമക്കൾ: ജേക്കബ്, ജോബി, രാഖി.