അന്തിക്കാട്: മുറ്റിച്ചൂർ തട്ടിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ പുത്തൻപീടിക ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപിക വിശാലാക്ഷി (92) നിര്യാതയായി. മക്കൾ: അജയൻ (റിട്ട. ഇൻസ്പെക്ടർ കൺട്രോൾ, കറൻസി നോട്ട് പ്രസ് നാസിക്), ശശി, ബേബി (പ്രവാസി ഗ്രൂപ് ഓഫ് കമ്പനീസ്), ബാബു (റിട്ട. അഡീഷനൽ സെക്രട്ടറി, കേരള സർക്കാർ), ബെന്നി (കേരള സാഹിത്യ അക്കാദമി), സിന്ധു (പ്രധാനാധ്യാപിക, എസ്.എൻ.ഡി.പി എൽ.പി സ്കൂൾ നാട്ടിക സൗത്ത്). മരുമക്കൾ: അജിത, ഷൈനി (അധ്യാപിക, ജി.എൽ.പി.എസ് പുത്തൻപീടിക), രാമകൃഷ്ണൻ (പ്രവാസി ഗ്രൂപ് ഓഫ് കമ്പനീസ്), ലീന (ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്മെൻറ്), ഡോ. സ്വപ്ന (കേരള കാർഷിക സർവകലാശാല), ദിലീപ് കുമാർ.